Friday, November 13, 2009

അകലെ


God said, "Let there be light," and there was light.

21 comments:

ഹാഫ് കള്ളന്‍ November 13, 2009 at 10:33 PM  

വെല്‍ക്കം ടു ഫോടോബ്ലാഗ് .. നൈസ് ടു മീറ്റ്‌ യു ..

ശ്രീ November 13, 2009 at 10:47 PM  

നല്ല ചിത്രം!

Captain Haddock November 13, 2009 at 10:58 PM  

Nice !!!

ഓഫ്‌ : ഇത് statue of ??? എന്തൂടാ ??

Sudhi|I|സുധീ November 13, 2009 at 10:58 PM  

Hoooiiii.... :) Appo ithum thudangi alley!!! gr8..! All the best..!

siva // ശിവ November 14, 2009 at 1:18 AM  

Nice.

ശ്രീ..jith November 14, 2009 at 1:44 AM  

ahaa nannaayittundu :)

കുമാരന്‍ | kumaran November 14, 2009 at 4:57 AM  

വ്യത്യസ്തം.!

G November 14, 2009 at 9:52 AM  

Kollam mohne.. ennikku paripoorna vishwasamayyi....dairyamayittu munnottupoikollu

Anonymous November 14, 2009 at 10:27 AM  

PoRaa..കുറ്ച്ചു കൂടിഒ നന്നാക്കാന്‍ ശ്രമിക്കുക.

സി.കുഞ്ഞിക്കണ്ണന്‍ November 14, 2009 at 10:29 AM  

അയ്യേ. മഹാ ബോറ്.. സ്ഥിരം ചവറ്.

കെ.ആര്‍. സോമശേഖരന്‍ November 14, 2009 at 10:34 AM  

കുഞ്ഞിക്കണ്ണാ... എന്തോന്നാ പറയുന്നത്. അണ്ണന്‌ പോട്ടോ പിടിത്തത്തെകുറിച്ചു വല്ലതോം അറിയോ.

അണ്ണാ കുഞ്ഞിക്കണ്ണാ ഇതാണ്‌ പോട്ടം.. പോട്ടം .. കോണ്‌ഡം പോട്ടം.

കുഞ്ഞിക്കണ്ണാ ഇനിയെങ്കിലും അറിയാവുന്ന കാര്യത്തില്‍ മാത്രം തലയിടുക.

കെ.ആര്‍. സോമശേഖരന്‍

സി.കുഞ്ഞിക്കണ്ണന്‍ November 14, 2009 at 10:38 AM  

ഒരു പോട്ടം അതും കോണ്ഡം പോട്ടം അവലോകനം ചെയ്യാനുള്ള ആമ്പിയറോന്നും എനിക്കില്ല. സോമന്‌ തന്നെ പറ.

സി.കുഞ്ഞിക്കണ്ണന്‍

ഭൂതത്താന്‍ November 14, 2009 at 1:18 PM  

പോട്ടം ജോറായി ട്ടോ ....

സി.കുഞ്ഞിക്കണ്ണന്‍ November 14, 2009 at 9:28 PM  

എന്റെ പേരില്‍ ഇവിടെ തെറ്റിദ്ദരിപ്പിക്കുന്ന കമന്റിട്ടത് ആരെന്ന് എനിക്കറിയില്ല. വളരെമോശമായിപ്പോയി. നമ്മള്‍ തമ്മില്‍ ഒരു ശത്രുതയും ഇലല്ലോ? എന്നോട് എന്തെങ്കിലും ശത്രുതയുണ്ടെങ്കില്‍ പറഞ്ഞുതീര്‍ക്കാവുന്നതല്ലേയുള്ളൂ. എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും പിഴവുകള്‍ ഞാനറിയാതെ സംഭവിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു. വിവാദങ്ങളില്‍ എനിക്ക് താല്പര്യമില്ല.

ബിനോയ്//HariNav November 15, 2009 at 1:23 AM  

Well done. Good start :)

Melethil November 15, 2009 at 2:26 AM  
This comment has been removed by the author.
Melethil November 15, 2009 at 2:29 AM  

Nice one Mate!

ബീഫ് ഫ്രൈ||b33f fry November 15, 2009 at 1:20 PM  

നിഴല്‍ പതുക്കെ പരക്കുകയാണ്, ഉടന്‍ തന്നെയത് വിഴുങ്ങും.

lakshmy November 15, 2009 at 5:41 PM  

ദാ ആ പച്ചിലപ്പടർപ്പിലിപ്പൊ തീ പകരും :)

cALviN::കാല്‍‌വിന്‍ November 15, 2009 at 10:21 PM  

കമന്റ് ചെയ്ത എല്ലാവർക്കും നന്ദി...

ബീഫ് ഫ്രൈ,
ആ അടിക്കുറിപ്പാണ് എന്റേതിനേക്കാളും യോജിച്ചത്... നന്ദി :)

കുളക്കടക്കാലം November 16, 2009 at 5:34 AM  

ഇരുള്‍ മൂടുന്നുവോ..?

Followers

Cyber Jalakam

ജാലകം

About Me

My photo

ആള്‍ക്കൂട്ടത്തില്‍ മറ്റൊരുവന്‍

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP