Monday, November 16, 2009

ഇടം



പകലിടങ്ങള്‍, രാവിടങ്ങള്‍...

20 comments:

cALviN::കാല്‍‌വിന്‍ November 16, 2009 at 6:44 PM  

ഷിക്കാഗോ നഗരം...

ഹാഫ് കള്ളന്‍ November 16, 2009 at 6:58 PM  

നമുക്ക് നഗരങ്ങളില്‍ ചെന്ന് രാ പാര്‍ക്കാം .. രാത്രീലെ പടം കൂടെ എടുക്കാരുന്നു !

ബിനോയ്//HariNav November 16, 2009 at 10:50 PM  

ഗൂഗിള്‍ എര്‍ത്ത് പോലുണ്ടല്ലോ കാല്‍‌വിന്‍‌ജീ. നല്ല പടം :)

ശ്രീ November 16, 2009 at 11:22 PM  

:)

ശ്രദ്ധേയന്‍ November 16, 2009 at 11:52 PM  

ഫില്ലിംഗ് ദി ബ്ലാങ്ക്സ്... :)

സി. കുഞ്ഞിക്കണ്ണന്‍ November 16, 2009 at 11:57 PM  

എന്തോന്ന് പടമാ ഇത്. മഹാ ബോറ്. ചവറ്. എന്നേ പറയാനൊക്കൂ.

ഇനിയും നന്നാകേണ്ടിയിരിക്കുന്നു.

കെ.ആര്‍. സോമശേഖരന്‍ November 17, 2009 at 12:05 AM  

കുഞ്ഞിക്കണ്ണാ വേണ്ടായിരുന്നു. അറിയാത്ത് കാര്യങ്ങളില്‍ കമന്റ്രുത് എന്ന് പറഞ്ഞില്ലായിരുന്നോ.

ഇനി അണ്ണന്‍ വേണ്ട് പറയാം. ഈ ചിത്രത്തില്‍ കൂടി ബ്ലോഗ്ഗര്‍ പറയാന്‍ പോകുന്നതെന്താന്ന് മനസ്സിലായോ. അതിനാണണ്ണാ ബുദ്ധി വേണം. ഒരു വിധ സാധാരണ മനുഷ്യന്മാര്‍ക്കൊന്നു മനസ്സിലാകില്ല. ആ പോട്ടോയില്‍ ഒരു ആനയെ കണ്ടോ. കണ്ടില്ലെങ്കില്‍ സൂക്ഷിച്ച് നോക്ക്. അങ്ങനെ പലതും ഇതില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്.

സ്വന്തം,
കെ.ആര്‍. സോമശേഖരന്‍

സി. കുഞ്ഞിക്കണ്ണന്‍ November 17, 2009 at 12:09 AM  

ശേഖരാ എനിക്ക് ഇപ്പോള്‍ കാണുന്നുണ്ട്. ആ മരച്ചില്ലകളില്‍ കൂടി ആനയുടെ തല മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ.

കെ.ആര്‍. സോമശേഖരന്‍ November 17, 2009 at 12:13 AM  

ഇപ്പോള്‍ കുഞ്ഞിക്കണ്ണന്‍ ഞാന്‍ കാണാത്ത മരച്ചില്ലകളും കണ്ടു. ഇങ്ങനെ പല സംഭവങ്ങളും ഇതിലുണ്ട്. അതെല്ലം കണ്ടു പിടിച്ച് കമന്റായിട്ടോളൂ.

സ്വന്തം,
കെ.ആര്‍. സോമശേഖരന്‍

പൈങ്ങോടന്‍ November 17, 2009 at 5:25 AM  

ആഹാ സുന്ദരന്‍ കാഴ്ച

Rare Rose November 17, 2009 at 5:32 AM  

നഗരം ഒരു കടല്‍ പോലെ പരന്നു പരന്നു...

unnikuttan November 17, 2009 at 7:29 AM  

isnt that what we call a material sea? :P bril't shot sir ji :)

കുമാരന്‍ | kumaran November 17, 2009 at 8:46 AM  

നന്നായിട്ടുണ്ട്.

Jithendrakumar/ജിതേന്ദ്രകുമാര്‍ November 17, 2009 at 9:03 AM  

ഇടമില്ലാത്തൊരിടം ??
സൂപ്പര്‍

പാട്ടോളി, Paattoli November 17, 2009 at 10:18 AM  

ഞാൻ അറിയുന്നു
എന്റെ നാട് എത്ര സുന്ദരം....

sherriff kottarakara November 17, 2009 at 10:58 AM  

ഇതു ആകാശത്തു നിന്നു പകർത്തിയോ?!

cALviN::കാല്‍‌വിന്‍ November 17, 2009 at 11:23 AM  

ആകാശത്തു നിന്നും അല്ല, ഇതിന്റെ മുകളിൽ നിന്നും.

lakshmy November 17, 2009 at 5:30 PM  

വിപ്ലവഗാഥ പടർത്തിയ.......!!

കൊള്ളാം :)

വാഴക്കോടന്‍ ‍// vazhakodan November 18, 2009 at 5:36 AM  

കോണ്‍ ക്രീറ്റ് കാട്! നല്ല കാഴ്ച !

Captain Haddock November 18, 2009 at 11:35 PM  

Willis Tower ല്‍ സിസര്‍ ഫില്‍റ്റര്‍ കിട്ടുമോ ?
നല്ല ഫോടോ. ഏതാ കാമറ ?

അല്ല കുട്ടാപ്പി, നിന്നെ ഇതിനാണോ ഞാന്‍ അങ്ങോട്ട്‌ അയച്ചതു ?

പികാസ് എടുത്തു കിളച്ചു നോക്ക് (temperature etc) ഒരു ചാത്തന്‍ എഫ്ഫക്റ്റ്‌ കിട്ടും.

Followers

Cyber Jalakam

ജാലകം

About Me

My photo

ആള്‍ക്കൂട്ടത്തില്‍ മറ്റൊരുവന്‍

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP