Wednesday, November 18, 2009

ക്ലീഷേ


നിദ്ര, Manhattan, Absence of WTC, ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി, NY, നിഴൽ,
9/11, വെളിച്ചം, Cityscape, US, നഗരം.

Click Courtesy: Ashok

30 comments:

cALviN::കാല്‍‌വിന്‍ November 18, 2009 at 9:08 PM  

Cliché

cALviN::കാല്‍‌വിന്‍ November 18, 2009 at 9:29 PM  

ഷാർപ്പല്ല, നോയിസ് ഉണ്ട് എന്നൊക്കെ പറയുന്നവരെ തല്ലാൻ ക്വട്ടേഷൻ സംഘത്തെ ഏർപ്പാട് ആക്കുന്നതാണ്

ശ്രീ November 18, 2009 at 10:11 PM  

"ഷാർപ്പല്ല, നോയിസ് ഉണ്ട്" എന്നൊക്കെ പറയാന്‍ ധൈര്യമുള്ളവരെ ആവശ്യമുണ്ട്
;)

സി. രതീഷ് കുഞ്ഞിക്കണ്ണന്‍ November 18, 2009 at 10:17 PM  

അങ്കിള്‍,
എന്റെ അച്ഛനെ കളിയാക്കിയവര്‍ ആരൊക്കെ എന്നറിയാമോ?

bright November 18, 2009 at 10:19 PM  

ഷാർപ്പല്ല, നോയിസ് ഉണ്ട് :-)

Anonymous November 18, 2009 at 10:58 PM  

ഷാർപ്പല്ല, നോയിസ് ഉണ്ട്, ഞാന്‍ ഇല്ല

Captain Haddock November 18, 2009 at 11:27 PM  

nice frame!

കെ.ആര്‍. സോമശേഖരന്‍ November 18, 2009 at 11:39 PM  

:)

ബീഫ് ഫ്രൈ||b33f fry November 19, 2009 at 12:21 AM  

ISO അല്പം കൂടുതലല്ലേ?

Joker November 19, 2009 at 12:39 AM  

പോര....

:))

മാറുന്ന മലയാളി November 19, 2009 at 2:05 AM  

ഇതാണോ പടം...........ഞാന്‍ കണ്ട പടങ്ങളൊന്നും ഇങ്ങനല്ല.........:)

രവീഷ് | r4v335H November 19, 2009 at 2:18 AM  

ISO ഒട്ടും ശരിയായില്ല

(ഇതെന്തോന്നാ ഈ ISO ?)

:)

ത്രിശ്ശൂക്കാരന്‍ November 19, 2009 at 4:06 AM  

എന്നെ തല്ലാന്‍ വരുന്നതിന് മുന്‍പ് ഇതും കൂടി പറഞ്ഞിട്ട് ഓടട്ടെ!

ഒന്ന് straighten ചെയ്യാമായിരുന്നു.

ഹാഫ് കള്ളന്‍ November 19, 2009 at 4:39 AM  

ഓണ്‍ സൈറ്റ് കാര്‍ക്ക് എന്തും ആവാല്ല്ലോ !!

Captain Haddock November 19, 2009 at 4:55 AM  

കള്ളാ ....അത് പോയന്റു !!!!! വിഷമിക്കണ്ട. നീ ഉണ്ടാകുന്ന ചായ പീടികയുടെ സോഫ്റ്റ്‌വെയര്‍ ഫിറ്റ്‌ ചെയാന്‍, കൊണ്ടോട്ടി മുക്കിലെ അന്ദ്രുകായുടെ ചായ കടയിലേയ്ക്ക് നിന്നെ പറഞു വിടാം....

കുട്ടിച്ചാത്തന്‍ November 19, 2009 at 5:44 AM  

ചാത്തനേറ്: ക്ലീന്‍ ഷേവ് അടിച്ച് നില്‍ക്കുന്ന ഒരു സായിപ്പിനെയായിരുന്നു പ്രതീക്ഷിച്ചത്.
അപ്പോ ഇതാല്ലേ സംഭവം...

ഓടോ: ശ്രീ അപ്പോ‍ള്‍ കൊള്ളാവുന്ന കമന്റിടാനൊക്കെ അറിയാം ല്ലേ

വാഴക്കോടന്‍ ‍// vazhakodan November 19, 2009 at 6:57 AM  

Sharp Silence! Nice

എതിരന്‍ കതിരവന്‍ November 19, 2009 at 7:01 AM  

ഷാർപ്പല്ല, നോയിസ് ഉണ്ട്, എന്തിനാ മോനേ അറിയാമ്മേലാത്ത ഈ പണിയ്ക്കു പോകുന്നെ....
(ഈയിടെയായിട്ട് ഒരു മൃത്യുവാഞ്ച്ഛ)

കുമാരന്‍ | kumaran November 19, 2009 at 10:04 AM  

marvellous!

പൈങ്ങോടന്‍ November 19, 2009 at 12:35 PM  

പടം ഇഷ്ടപ്പെട്ടു. ഒരു ട്രൈപോഡ് വെച്ച് എടുത്തിരുന്നെങ്കില്‍.....


മാഷേ, ആ കമന്റുകള്‍ വായിക്കുമ്പോള്‍ കണ്ണടിച്ചു പോണൂ. ദയവു ചെയ്ത് ആ കളര്‍ ഒന്നു മാറ്റൂ

cALviN::കാല്‍‌വിന്‍ November 19, 2009 at 5:42 PM  
This comment has been removed by the author.
cALviN::കാല്‍‌വിന്‍ November 19, 2009 at 5:43 PM  

ഗഡീസ്.. ISO ചേഞ്ച് ചെയ്തെടുക്കാന്‍ ട്രിപോഡ് ഇല്ലായിരുന്നു. ട്രിപോഡ് ഇല്ലെങ്കില്‍ സ്ലോ ഷട്ടര്‍ സ്പീഡ് വല്ലാത് ഷേക്ക് ആയിപ്പോവും.. ഇങ്ങനെ എങ്കിലും കിട്ടിയല്ലോ... അതാ ആദ്യമേ ജാമ്യം എടുത്തത്

എല്ലാവര്‍ക്കും നന്ദി :)

റോബി November 19, 2009 at 6:43 PM  

ആകെ ഇരുട്ടായി പോയി. പകൽ എടുക്കാൻ പാടില്ലായിരുന്നോ? :)

സം‌ഭവം ഗൊള്ളാം...

Sudhi|I|സുധീ November 19, 2009 at 8:44 PM  

ചന്ദ്രന്‍ നന്നായിട്ടുണ്ട്... വേറെ ഒന്നും പോരാ ;)
(നിന്നെ കമ്പനി-ന്നു പുറത്താക്കിയോ? ഇനി പോട്ടോ പിടുത്തം ല്ലേ? ആശംസകള്‍...

Sudhi|I|സുധീ November 19, 2009 at 8:45 PM  

അങ്കിള്‍ കാല്‍വിന്‍,
ചിത്രത്തിന് ശാര്‍പ്നെസ്സ് തീരെ പോര...
നോഇസ് ഉണ്ട്...
ISO പ്രശ്നം ആണ്...
മൊത്തത്തില്‍ ഇരുണ്ട് പോയി...
(ഇനി വല്ല കുറ്റോം ഉണ്ടോ ബാക്കി )

asareeri November 20, 2009 at 1:11 AM  

Actually eee WTC evide poyi ?

ഭൂതത്താന്‍ November 21, 2009 at 8:45 AM  

:))

അപ്പു November 21, 2009 at 10:34 AM  

ക്വൊട്ടേഷന്‍സംഘത്തെ വിട്ടാലും സാരമില്ല, ഷാര്‍പ്പുമല്ല നോയിസും ഉണ്ട്.. :-)
എന്നാലു ഫ്രെയിം നല്ലത്.

ശ്രീവല്ലഭന്‍. November 22, 2009 at 3:16 PM  

നല്ല പടം. രാത്രീല്‍ എടുത്ത ഫോട്ടോ ആണെന്ന് തോന്നുന്നു. വലത്ത് മുകളില്‍ എന്തോ ഒരു വെളുത്ത പാടു വന്നിട്ടുണ്ടല്ലോ. ഫ്ലാഷ് എന്തോ ഗ്ലാസ് പ്രതലത്തില്‍ അടിച്ചതായിരിക്കണം. ശ്രദ്ധിക്കുമല്ലോ.:-)

Rajeeve Chelanat November 23, 2009 at 4:22 AM  

ആ ഇന്ദുപുശ്‌പം പ്രത്യേകം നന്നായിട്ടുണ്ട്..അമേരിക്കയെക്കുറിച്ച് പണ്ടേ നല്ല അഭിപ്രായമില്ല..:-) എത്ര നല്ല ചിത്രമെടുത്താലും അമേരിക്കക്ക് ഒരു ഭംഗിയുമില്ല..ഉണ്ടാകാന്‍ സാധ്യതയുമില്ല..

Followers

Cyber Jalakam

ജാലകം

About Me

My photo

ആള്‍ക്കൂട്ടത്തില്‍ മറ്റൊരുവന്‍

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP