Monday, November 23, 2009

തീക്കണ്ണ്

21 comments:

cALviN::കാല്‍‌വിന്‍ November 23, 2009 at 10:44 PM  

ഡ്രാഗൺ ഐ?

Captain Haddock November 23, 2009 at 10:49 PM  

Nice !! :)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! November 23, 2009 at 10:50 PM  
This comment has been removed by the author.
കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! November 23, 2009 at 10:51 PM  

നല്ല ചിത്രം. കാമറക്കണ്‍ ഇപ്പൊഴും വര്‍ക്കുചെയ്യുന്നൂന്നറിഞ്ഞതില്‍ അളിയാ സന്തോഷം.

മാറുന്ന മലയാളി November 24, 2009 at 4:17 AM  

ഒന്നുകൂടി നോക്കിയപ്പോള്‍ ബോദ്ധ്യമായി. ഉചിതമായ തലക്കെട്ട് തന്നെ....

Sudhi|I|സുധീ November 24, 2009 at 4:57 AM  

Good...

suchand scs November 24, 2009 at 5:56 AM  

nice one calvin :)

Rare Rose November 24, 2009 at 6:13 AM  

അത്രക്കു തീക്ഷ്ണമല്ലെങ്കിലും തീക്കണ്ണു തന്നെ..:)

കുക്കു.. November 24, 2009 at 7:27 AM  

തീക്കണ്ണൂകൾ...
nice!:)

കുമാരന്‍ | kumaran November 24, 2009 at 9:48 AM  

SUPER!

പ്രതാപ് പോത്തൻ November 24, 2009 at 11:11 AM  

അസ്സലായിട്ടുണ്ട്. ഒരു കോപ്പി ഞാനും ഏടുത്ത് വെച്ചിട്ടുണ്ട്.


ഓഫ്: എഴുതാൻ വിഷയമില്ലാന്ന് മനസ്സിലായി.

cALviN::കാല്‍‌വിന്‍ November 24, 2009 at 11:21 AM  

പ്രതാപ് പോത്തൻ ജി,
എഴുത്ത് തൽക്കാലത്തേക്ക് നിർത്തുകയാണെന്ന് മുൻ‌കൂർ ജാമ്യം എടുത്തിരുന്നു. വിഷയദാരിദ്ര്യമുണ്ടാവുമ്പോൾ എന്തെങ്കിലും എഴുതുന്നതിനേക്കാൾ വായിക്കാൻ സമയം ചെലവാക്കുന്നതാണ് നല്ലതെന്ന് തോന്നി...
നന്ദി :)

പാമരന്‍ November 24, 2009 at 12:42 PM  

kidu!

ഗുപ്തന്‍ November 24, 2009 at 4:12 PM  

കണ്ണടക്കവും കയ്യടക്കവുമുള്ള പടം ;)

ഹരീഷ് തൊടുപുഴ November 25, 2009 at 6:42 AM  

പോരാ പോരാ..

ഡിസ്ട്രാക്ഷൻ..ഇലകൾ !!

:)

ശ്രദ്ധേയന്‍ November 25, 2009 at 6:53 AM  

തീഷ്ണമല്ലന്നോ.. ആരു പറഞ്ഞു..?? രൂക്ഷമായ നോട്ടം തന്നെ.

Dream River | സ്വപ്നനദി November 25, 2009 at 12:44 PM  

beautiful. you've got a sharp aesthetic eye.

പ്രിയ ഉണ്ണികൃഷ്ണന്‍ November 25, 2009 at 3:49 PM  

കണ്ണേ...

പുള്ളി പുലി November 26, 2009 at 2:57 PM  

പടം ഇഷ്ടായി

cALviN::കാല്‍‌വിന്‍ November 28, 2009 at 5:25 PM  

വന്നവർക്കും അഭിപ്രായമറിയിച്ചവർക്കും ഒരുപാട് നന്ദി :)

കുരാക്കാരന്‍...! December 2, 2009 at 12:15 PM  

നന്നായിട്ടുണ്ട്!

Followers

Cyber Jalakam

ജാലകം

About Me

My photo

ആള്‍ക്കൂട്ടത്തില്‍ മറ്റൊരുവന്‍

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP