Sunday, November 29, 2009

നിഴലെന്നൊഴികെയെന്തും...


“നിഴലെന്നൊഴികെയെന്തും വിളിച്ചുകൊള്‍കെന്നെ”



Object - Hat rack, Marcel Duchamp (France 1887 – 1968)

15 comments:

cALviN::കാല്‍‌വിന്‍ November 29, 2009 at 1:00 AM  

“നിഴലെന്നൊഴികെയെന്തും വിളിച്ചുകൊള്‍കെന്നെ”

ഭൂതത്താന്‍ November 29, 2009 at 2:31 AM  

kollam

പുള്ളി പുലി November 29, 2009 at 3:01 AM  

:)

കുമാരന്‍ | kumaran November 29, 2009 at 8:50 AM  

കൊള്ളാം.

lakshmy November 29, 2009 at 9:01 AM  

കാൽ‌വിൻ....................

കൊള്ളാം :)

Jithendrakumar/ജിതേന്ദ്രകുമാര്‍ November 29, 2009 at 10:18 AM  

ചിത്രത്തിനും നിഴലിനും തമ്മിലെങ്ങിനെ അന്തരം? ലൈറ്റിണ്റ്റെ ആംഗിളാണോ അത്ഭുതം ചെയ്തത്‌?

Anonymous November 29, 2009 at 10:23 AM  

calvin
black template is very annoying. thinking black provides your picture more effects is a myth.

ഗുപ്തന്‍ November 29, 2009 at 10:40 AM  

സ്പൈഡര്‍ ഇന്ദ്രിയം കൊള്ളാം :)

Captain Haddock November 29, 2009 at 11:21 PM  

Nice, thanx for the link too.

കുട്ടിച്ചാത്തന്‍ November 30, 2009 at 12:51 AM  

ചാത്തനേറ്: ആറുകാലുള്ള ചിലന്തീടെ പ്രേതം, ആ മൈക്കിള്‍ ജാക്സണ്‍ പ്രേത വീഡീയോ ആണോ പ്രചോദനം??

ponnemadathil November 30, 2009 at 8:44 AM  

കാല്‍വിന്‍ താങ്കളുടെ നിര്‍ദ്ദേശപ്രകാരം ഇട്ട പോസ്റ്റ്‌ ""ഡാര്‍വിന്‍ തിയറി ഗീബല്‍സിയന്‍ തിയറി" ഇവിടെ വായിക്കാം. കൂടാതെ താങ്കളോടുള്ള നന്ദിയും കടപ്പാടും അറിയിക്കട്ടെ.,
താങ്കളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
നന്ദിയോടെ,,,,,,.

ബീഫ് ഫ്രൈ||b33f fry December 1, 2009 at 8:12 AM  

ആശയവും ഭാവനയും ഇഷ്ടപ്പെട്ടു. പക്ഷെ ചിത്രം മെച്ചപ്പെടുത്താമായിരുന്നു as in, I can see artefacts around the hat rack, which might be as a result of compressing into JPEG. [which can be avoided by working/saving the image in PNG].

Maths Blog Team December 1, 2009 at 8:48 AM  

പ്രിയ കാല്‍വിന്‍,

ചിത്രം നന്നായിരിക്കുന്നു. പെട്ടന്നാരുടേയും കണ്ണില്‍പ്പെടാത്ത വ്യത്യസ്തതയാര്‍ന്ന ഒരു കാഴ്ച.

"കരയുമ്പോള്‍ കൂടെക്കരയാന്‍
നിന്‍നിഴല്‍ മാത്രം വരും"
എന്ന ചലച്ചിത്രഗാനശകലം ഓര്‍ത്തുപോയി.

Micky Mathew December 1, 2009 at 11:56 AM  

:)

cALviN::കാല്‍‌വിന്‍ December 1, 2009 at 7:38 PM  

എല്ലാവർക്കും നന്ദി.. :)

ബീഫ് ഫ്രൈ,
ചെറിയോരു എഡിറ്റ് ചെയ്ത് സേവ് ചെയ്തപ്പോൾ പറ്റിയതാണ്. ഇനി ശ്രദ്ധിക്കാം...

ജിതേന്ദ്രകുമാർ,
ഇതിന്റെ ഒപ്റ്റിക്സ് പോസ്റ്റിന്റെ അടിയിലുള്ള ലിങ്കിൽ ഉണ്ട്. വായിക്കുമല്ലോ.

അനോണി,
ടെമ്പ്ലേറ്റിന്റെ കളർ മാറ്റാം :)

Followers

Cyber Jalakam

ജാലകം

About Me

My photo

ആള്‍ക്കൂട്ടത്തില്‍ മറ്റൊരുവന്‍

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP