Tuesday, December 8, 2009

പതിയുന്നുണ്ട്.


“എന്തര്.... ‘കളര്‍ ഫോട്ടോ’ പതിഞ്ഞിരിക്കുന്നല്ല്”
“ഉം...കൊട്, കൊട്”
;)

Spectral violet is outside the gamut of typical RGB color spaces, and although it can be approximated , it cannot be reproduced exactly on a computer screen.

29 comments:

cALviN::കാല്‍‌വിന്‍ December 8, 2009 at 6:32 PM  

കഴിഞ്ഞ പടത്തിൽ കളറില്ലെന്ന് പരിഭവം പറഞ്ഞവർക്കായി...

സ്നേഹം,
കാൽ‌വിൻ - സ്റ്റിൽ ഫോട്ടോഗ്രാഫർ ഓഫ് ദ കണ്ട്രി

ഹാഫ് കള്ളന്‍ December 8, 2009 at 7:02 PM  

ഹ്മം .. "കണ്ട്രി" സ്റ്റില്‍ ഫോടോഗ്രഫേര്‍ ന്റെ കായപ്പെട്ടിയില്‍ പതിഞ്ഞു .. :-)
കൊള്ളാടാ മക്കളെ .. !

SAJAN SADASIVAN December 8, 2009 at 7:43 PM  

nice color
:)

Captain Haddock December 8, 2009 at 7:59 PM  

color...color...what color ?
കണ്ട്രി" സ്റ്റില്‍ ഫോടോഗ്രഫേര്‍ -kollam...

Haree December 8, 2009 at 8:05 PM  

:-) ബോയ്സിലെ പാട്ടുസീന്‍ ഓര്‍മ്മ വരുന്നൂ‍ൂ‍ൂ... അതു തന്നെ ലൊക്കേഷന്‍?
--

huan December 8, 2009 at 9:40 PM  

he he he

അനൂപ്‌ കോതനല്ലൂര്‍ December 8, 2009 at 10:03 PM  

കിടിലൻ

siva // ശിവ December 8, 2009 at 10:31 PM  

ഇപ്പൊ നല്ല കളറായി :)

പുള്ളി പുലി December 8, 2009 at 11:04 PM  

ഗൊള്ളാം കണ്ട്രീ നന്നായിട്ടുണ്ട്

Kiranz..!! December 8, 2009 at 11:17 PM  

അമ്മച്ച്യാണെ നല്ല വെളുവെളാ പതിഞ്ഞിരിക്കണ് യൂ ടൂ നിശ്ചൽ..! ഫ്രണ്ട് ഫൂട്ടിൽ ഫോക്കസിയതാണിതിന്റെ ഐശ്വര്യം.

സജി December 8, 2009 at 11:39 PM  

ഒഹ്, സ്റ്റിൽ യു ആര്‍ ദി ഫോട്ടോഗ്രാഫർ ഓഫ് ദ കണ്ട്രി?

എനിവേ..ഗുഡ്, വെരി ഗുഡ്!

ഗുപ്തന്‍ December 8, 2009 at 11:53 PM  

കണ്ട്രി സ്റ്റില്‍ ഫോട്ടോഗ്രഫി ഓഫ് കാല്‍‌വിന്‍ ;) എഴുത്തുബ്ലോഗിലെ കളി നിര്‍ത്തീട്ട് ഫോട്ടോ ബ്ലോഗില്‍ കളി തുടങ്ങിയോ ?

Melethil December 9, 2009 at 12:19 AM  

Nice one , mate! country :) athishtaayi!

അപ്പൂട്ടന്‍ December 9, 2009 at 6:30 AM  
This comment has been removed by the author.
അപ്പൂട്ടന്‍ December 9, 2009 at 6:31 AM  

ഹൈ, നേരത്തെ പതയുന്നുണ്ട്‌ എന്നായിരുന്നു, ഇപ്പോൾ പതിയുന്നുണ്ട്‌ എന്നായോ?
ഉം....
പതിഞ്ഞ്ണ്ട്‌ പതിഞ്ഞ്ണ്ട്‌....
ക്യാമറ കാരണം മുടിഞ്ഞ്ട്ടുംണ്ട്‌.

പൈങ്ങോടന്‍ December 9, 2009 at 10:48 AM  

ഗളര്‍ഫുള്ളായിട്ടുണ്ട്

ശ്രീ December 9, 2009 at 9:00 PM  

തന്നെ തന്നെ... കളര്‍ഫുള്‍ :)

cALviN::കാല്‍‌വിന്‍ December 9, 2009 at 9:03 PM  

നിങ്ങൾക്കൊക്കെ ഇഷ്ടാവുന്നു എന്നറിയുമ്പോ ഉള്ള സന്തോഷം പറഞ്ഞറിയിക്ക വയ്യ! :)

ഗുപ്താ കളി അല്ലാ‍ാ കാര്യം :-/ ഞാനും ഒരു ദിവസം ഓട്ടം പോലെ ഒരു ഫോട്ടം എടുക്കും നോക്കിക്കോ.

Typist | എഴുത്തുകാരി December 9, 2009 at 9:25 PM  

ഇതു ശരിക്കും കളര്‍ഫുള്‍ ആയി.

Jimmy December 9, 2009 at 11:01 PM  

ഇതങ്ങു കളർഫുൾ ആയിപ്പോയല്ലോ... കഴിഞ്ഞ പ്രാവശ്യത്തെ പണിക്കുറ്റം തീർത്തു അല്ലേ..?

ഭൂതത്താന്‍ December 10, 2009 at 11:22 AM  

കൊള്ളാം


SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

സ്‌പന്ദനം December 10, 2009 at 2:24 PM  

കണ്ട്രി ഫോട്ടോഗ്രാഫറേ എന്താ ഞാന്‍ പറയണ്ടേ....? നന്നായീട്ടോ....

asareeri December 11, 2009 at 3:41 AM  

nannayittundeda.. :-)

sherlock December 11, 2009 at 9:56 AM  

kannadichu poyi :(

:)

കുമാരന്‍ | kumaran December 11, 2009 at 10:16 AM  

:)

ponnemadathil December 11, 2009 at 11:30 AM  
This comment has been removed by a blog administrator.
cALviN::കാല്‍‌വിന്‍ December 11, 2009 at 12:24 PM  

ponnemadathil,

മറുപടി താങ്കളുടെ പോസ്റ്റിൽ ഇട്ടിട്ടുണ്ട്. റെലവന്റ് അല്ലാത്ത കമന്റുകളും ലിങ്കുകളും ഇവിടെ പോസ്റ്റുന്നത് ഒഴിവാക്കിയാൽ സന്തോഷം. ഈ പോസ്റ്റിന്റെ സബ്ജക്ട് വേറെയാണ്. കമന്റ് ഡിലീറ്റുന്നുന്നു. പോസ്റ്റുകൾ അഗ്രി വഴി വായിക്കാറുണ്ട്. നന്ദി.

ചോറിച്ചില്‍ വര്‍മ്മ December 12, 2009 at 10:01 AM  

ഇവിടെ ഒരു പുറം ചോറിയല്‍ ഉണ്ടോ എന്നൊരു സംശയം... എനിക്ക് ചൊറിഞ്ഞു തന്നാല്‍ തിരിച്ചും എന്നൊരു ... ല്ലേ ..

ഈ ‌‌‌‌‌‌‌‌‌‌‌‌-------- ഡാഷ് -ട്ടത്തിന് ഇത്രയും കമന്റുകള്‍ കണ്ടപ്പോള്‍ തോന്നിയ ഒരു സംശയം മാത്രമാണ്.

ബിനോയ്//HariNav December 13, 2009 at 1:58 AM  

ഉഗ്രന്‍ പടം! :)

Followers

Cyber Jalakam

ജാലകം

About Me

My photo

ആള്‍ക്കൂട്ടത്തില്‍ മറ്റൊരുവന്‍

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP