Thursday, December 17, 2009

വേളിക്ക് ചൂടുവാൻ പൂ പോരാതെ...


മാനത്തും പിച്ചകപ്പൂ വിരിഞ്ഞു...

23 comments:

cALviN::കാല്‍‌വിന്‍ December 17, 2009 at 12:26 PM  

മാനത്തും പിച്ചകപ്പൂ വിരിഞ്ഞു...

ഹാഫ് കള്ളന്‍ December 17, 2009 at 12:30 PM  

അന്തിവെയില്‍ പൊന്‍ ഉതിര്‍ന്നതാണോ ??

cALviN::കാല്‍‌വിന്‍ December 17, 2009 at 12:34 PM  

അല്ലെടാ പൊന്വെയിൽ മണിക്കച്ചയഴിഞ്ഞുവീണതാ

suchand scs December 17, 2009 at 1:21 PM  

കാല്വിൻ ചേട്ടോ,എ ഏ അതെപ്പോ :)

Dingolfi December 17, 2009 at 1:41 PM  

അയ്യേ ഈ ചെക്കന്‍ എപ്പളും വല്ലതും അഴിഞ്ഞു വീഴണതും പറിച്ചു കളയണതും ഒക്കെ നോക്കി നിപ്പാണോ...

OT (!!!!): പടം കൊള്ളാം..ആര് എടുത്ത് തന്നു??

പുള്ളി പുലി December 17, 2009 at 1:45 PM  

പടം നന്നായിട്ടുണ്ട്

lakshmy December 17, 2009 at 5:09 PM  

പിന്നേ....ഇതു പൂമാനം പൂത്തുലഞ്ഞതാ :)

നന്നായിരിക്കുന്നു ചിത്രം

cALviN::കാല്‍‌വിന്‍ December 17, 2009 at 5:54 PM  

ആഹാ അതന്നല്ലേ ലക്ഷ്മീ ഞാനും പറഞ്ഞേ, പൂത്തുലഞ്ഞത് പിച്ചകമാണെന്നേയുള്ളൂ ;)

suchand,
മകരമാസത്തിൽ വേലി കെട്ടീട്ടപ്പോ ;)


ഡിങ്കോൾഫീ ഡോണ്ടൂ ഡോണ്ടൂ... ;)

പുള്ളിപ്പുലി,
നന്ദി :)

ശ്രീ December 17, 2009 at 7:04 PM  

നന്നായിരിയ്ക്കുന്നു, ശ്രീഹരീ

SAJAN SADASIVAN December 17, 2009 at 7:45 PM  

നന്നായിട്ടുണ്ട് മാഷേ
ആശംസകള്‍

Minu December 17, 2009 at 9:47 PM  

kollaam... nalla photo...
paint adichu vacha pole iruppundu...

Captain Haddock December 17, 2009 at 10:38 PM  

ഒരു ഗൂഡ് ബാഡ് അഗ്ലി ഫീൽ... അതൊ വയസാ‍യാ ചുള്മാർക് രാജിയം ഇല്ലാ ഫീല് ആണൊ ?

കൊളാം.

siva // ശിവ December 17, 2009 at 11:29 PM  

Beautiful shot!

Melethil December 18, 2009 at 12:00 AM  

ഓ പൂവ് !!

സുനിൽ കൃഷ്ണൻ(Sunil Krishnan) December 18, 2009 at 1:20 AM  

“അന്തിപ്പൊന്‍ വെട്ടം..കടലില് മെല്ലെ താഴുമ്പോള്‍” .....

എന്നു പാടാമായിരുന്നു..പക്ഷേ കടല്‍ എവിടെ?

നന്നായിരിക്കുന്നു കാല്‍‌വിന്‍ !

Deepa Bijo Alexander December 18, 2009 at 1:54 AM  

ചുവന്നു തുടുത്ത വാനം...!നല്ല ചിത്രം.

the man to walk with December 18, 2009 at 3:21 AM  

beautiful shot ..
best wishes

Typist | എഴുത്തുകാരി December 18, 2009 at 3:55 AM  

ചുവന്നു തുടുത്ത മാനം..

Rare Rose December 18, 2009 at 6:08 AM  

ഹായ്..സുന്ദരം..!!

പൈങ്ങോടന്‍ December 18, 2009 at 6:45 AM  

ഈ ഫ്രെയിമിങ്ങ് ഇഷ്ടപ്പെട്ടു

കുമാരന്‍ | kumaran December 18, 2009 at 12:04 PM  

nice..!

Abdul Gafoor MP December 18, 2009 at 8:10 PM  

super!!!!!!!!

മയൂര December 19, 2009 at 5:33 PM  

പൂവ് പോരാഞ്ഞ് പെയ്തു കലങ്ങിയതോ, നോക്കി ദഹിപ്പിച്ചതോ?

Followers

Cyber Jalakam

ജാലകം

About Me

My photo

ആള്‍ക്കൂട്ടത്തില്‍ മറ്റൊരുവന്‍

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP