Monday, December 7, 2009

H2O


ബല്യോരു ബീറിന്റെ കുപ്പി പൊട്ടിച്ചതാ... ;)

Water from Niagara

20 comments:

cALviN::കാല്‍‌വിന്‍ December 7, 2009 at 12:39 AM  

നുരഞ്ഞുപതഞ്ഞങ്ങനെ

അപ്പൂട്ടന്‍ December 7, 2009 at 12:58 AM  

ഹൊ... ദും എച്‌റ്റുവോ? ഹൈ... അപ്പൊ താനും എച്ച്‌ട്ട്വോ?
ചോദ്യാട്ടൊ, സംശ്യം വേണ്ട. നിക്കീ ശാസ്ത്രൊന്നും വല്ല്യ നിശ്ശല്ല്യാത്തോണ്ടാ ചോയ്ക്കണേ....
താനെപ്ലാഹേ നായാഗ്ര കാണാൻ പോയ്യേ... ദ്‌ നൊമ്മ്ടെ മീനച്ചിലാറിലെ പത്യല്ലേ... അവ്ടെ ശ്ശ്യൊരൂട്ടം ചണ്ടിത്തം ണ്ട്‌ന്ന് കേക്ക്ണ്ടായി. ആള്‌വോളെ ങ്ങനെ പറ്റിക്ക്യാ....

Sudhi|I|സുധീ December 7, 2009 at 1:40 AM  

അപ്പൂട്ടന്‍ പറഞ്ഞത് ശരിയാണോ? :-/
ഫോട്ടോ കൊള്ളാം.. കളറില്‍ ഇല്ലേ? കലര്ഫുല്‍ ആയിട്ട് കാണാനായിരിക്കും ചന്തം...

ബിനോയ്//HariNav December 7, 2009 at 2:15 AM  

നയാഗ്ര ആയതോണ്ടാവും H2So4 പോലുണ്ട്.

നല്ല പടം‌സ് :)

അപ്പു December 7, 2009 at 2:53 AM  

:-)
കളറിൽ കൊടുക്കാമായിരുന്നല്ലോ.

പുള്ളി പുലി December 7, 2009 at 5:12 AM  

കൊള്ളാം കളറിൽ തന്നെ ആയിരുന്നു നല്ലത്

Melethil December 7, 2009 at 6:21 AM  

:D

എടാ നീ പാവം അനീഷിന്റെം തുളസിയുടെം ഒക്കെ വയറ്റത്തടിയ്ക്കുമോടാ?

unni :) December 7, 2009 at 8:39 AM  

coloril patha kaanumo? ini koode colorum kodukku mashe :-) nalla padams tto :-)

Jimmy December 7, 2009 at 11:38 AM  

:)

കുമാരന്‍ | kumaran December 7, 2009 at 11:40 AM  

:)

നാടകക്കാരന്‍ December 7, 2009 at 1:42 PM  

കൊള്ളാം നല്ല പടം
നാച്ച്വറൽ ബിയർ

പ്രിയ ഉണ്ണികൃഷ്ണന്‍ December 7, 2009 at 7:45 PM  

ഏത് ബ്രാണ്ടാ?

വെള്ള കളറല്ലേ?

:)

siva // ശിവ December 7, 2009 at 10:19 PM  

കളര്‍ ബിയര്‍ മതി :)

ആഗ്നേയ December 7, 2009 at 10:41 PM  

nice :-)

ഹാഫ് കള്ളന്‍ December 7, 2009 at 11:16 PM  

കൊള്ളാം മകനെ .. എന്റെ ഉപദേശങ്ങള്‍ ശിരസാ വഹിക്കുന്നുണ്ടല്ലേ !

കുഞ്ഞൻ December 8, 2009 at 1:21 AM  

ന്നാലും ഇത്രയും ബിയറ് ഒഴുകിയിട്ടും ആരും കുടിച്ചില്ലല്ലൊ.. നല്ല പടം..!

ഭൂതത്താന്‍ December 8, 2009 at 10:59 AM  

കൊള്ളാം



SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

Typist | എഴുത്തുകാരി December 8, 2009 at 11:10 AM  

കണ്ടിട്ടു കൊതിയാവുന്നു, കാണാന്‍.

cALviN::കാല്‍‌വിന്‍ December 8, 2009 at 12:19 PM  

സന്ദർശിക്കാൻ സമയം കണ്ടെത്തിയ എല്ലാവർക്കും നന്ദി... :)

കളറിനേക്കാളും അപ്പീൽ ഉള്ളത് ബ്ലാക് ആൻഡ് വൈറ്റിനാണെന്ന് തോന്നിയത് കൊണ്ടാണ്ട് അങ്ങനെ ചെയ്തത്... ശ്രദ്ധിക്കാം... :)

മേലേതിലേ,
കോരിത്തരിച്ചു കോരിത്തരിച്ചു ;)

asareeri December 11, 2009 at 3:45 AM  

ee padathine upayogavaksam enikku tharuo ? .. Padam athrakkishtapettu.. ;-)

Followers

Cyber Jalakam

ജാലകം

About Me

My photo

ആള്‍ക്കൂട്ടത്തില്‍ മറ്റൊരുവന്‍

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP