Monday, December 28, 2009

The Unbearable Lightness of Being


പുതിയ വർഷം, പുതിയ പ്രഭാതം ...

20 comments:

cALviN::കാല്‍‌വിന്‍ December 28, 2009 at 10:58 PM  

The Unbearable Lightness of Being ...

പുള്ളിപ്പുലി December 28, 2009 at 11:11 PM  

ഇത് കലക്കീറ്റ്ണ്ട് ഒരു നല്ല പടം. ഇച്ചിരി നോയ്സ് ഫീലുണ്ട് ശ്രദ്ദിക്കുമല്ലൊ!!!

Shravan December 28, 2009 at 11:27 PM  

kalakkittund tta :) nalla padam :)
snow pics onnum ille?

ബീഫ് ഫ്രൈ||b33f fry December 28, 2009 at 11:45 PM  

ISO... ISO... ISO...

the man to walk with December 29, 2009 at 1:54 AM  

wah ..nice snap

Maths Blog Team December 29, 2009 at 3:10 AM  

കാല്‍വിന്‍,

ചിത്രത്തിന് കൂടുതല്‍ മിഴിവേകുന്നത് പ്രകാശത്തോടൊപ്പം ഇളകിയാടുന്ന ഇലകള്‍ കൂടി വന്നപ്പോഴാണ്.

പശ്ചാത്തലത്തിലുള്ള പച്ച നിറം ചിത്രങ്ങള്‍ക്ക് കൂടുതല്‍ ഭംഗി പകരാറുണ്ട്. ശരിയല്ലേ.

നല്ല ഉദ്യമം. നല്ല ചിത്രം.

ബിനോയ്//HariNav December 29, 2009 at 3:31 AM  

നല്ല ചിത്രം കാല്‍വിന്‍

പുതുവത്സരാശംസകള്‍ :)

Typist | എഴുത്തുകാരി December 29, 2009 at 5:59 AM  

പുതുവത്സരാശംസകള്‍.

ആഗ്നേയ December 29, 2009 at 8:51 AM  

Gud one :-)
Happy New year

അശോക് December 29, 2009 at 9:55 AM  

"Eternal Return" would have been a nice caption instead.

അണ്ടര്‍ വെയര്‍ December 29, 2009 at 10:18 AM  

ഫയങ്കര പോട്ടം തന്നെ കെട്ടാ.. കി കി കി കി

cALviN::കാല്‍‌വിന്‍ December 29, 2009 at 11:21 AM  

നോയ്സുണ്ട് നോയ്സുണ്ട് ക്ഷമീര്.. മരത്തിന്റെ ഇപ്പുറത്ത് ഭയങ്കര ഇരുട്ടാരുന്നു.. ഒന്നിൽ കൂടുതൽ ISO പരിക്ഷിച്ചില്ല.

sherriff kottarakara December 29, 2009 at 8:07 PM  

kalakki

siva // ശിവ December 30, 2009 at 1:57 AM  

നവവത്സരാശംസകള്‍....

സിമി December 30, 2009 at 2:03 AM  

wow! happy newyear

bijue kottila December 30, 2009 at 2:53 AM  

സുപ്പർ മച്ചാ....നല്ല ചിത്രം ....

അശരീരി December 30, 2009 at 7:29 AM  

Namaskaram sakhave.. Nannayittundu..

Puthuvatsarashamsakal

മിനേഷ്‌ ആര്‍ മേനോന്‍ December 30, 2009 at 10:40 AM  

സത്യം പറ . ഈ ഫോട്ടോ ആരെടുത്തതാ? അമേരിക്കയില്‍ എവിടാ തെങ്ങ്‌? ഓപണ്‍ ബുക്ക്‌ എക്സാം ആണൊ?

Micky Mathew December 31, 2009 at 9:10 AM  

നല്ല പടം.പുതുവത്സരാശംസകള്‍!!

ഭൂതത്താന്‍ January 1, 2010 at 12:57 AM  

കൊള്ളാം നല്ല പോട്ടം
പുവത്സര ഭൂതാശംസകള്‍


http://bhoothakkannadi-bhoothakulathaan.blogspot.com/2009/12/blog-post_31.html

Followers

Cyber Jalakam

ജാലകം

About Me

My photo

ആള്‍ക്കൂട്ടത്തില്‍ മറ്റൊരുവന്‍

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP