Monday, December 20, 2010

African Venus


ഒരു കാലത്ത് (അധികം മുന്‍പൊന്നുമല്ല, 19ആം നൂറ്റാണ്ട് വരെ) കറുത്ത വര്‍ഗക്കാരുടെ പ്രതിമകളും ശില്പങ്ങളും ചിത്രങ്ങളുമൊന്നും പൊതുപ്രദര്‍ശനത്തിനനുയോജ്യമാണെന്ന് കരുതപ്പെട്ടിരുന്നില്ല. ഇത് 1851 നിര്‍മ്മിക്കപ്പെട്ട ശില്പം.

African Venus(1851)
Ada Turnbull Hertle Fund
Bronze

courtesy: Chicago art museum

Thursday, December 9, 2010

After the Rains











































മഴ അവശേഷിപ്പിക്കുന്നത്...

Tuesday, December 7, 2010

ബ്രിഡ്ജ്...


ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും
എന്ന നൈതികത
ഇങ്ങോട്ടുള്ള പാലങ്ങളില്‍ ചിലതില്‍
അങ്ങോട്ടേയ്ക്കുള്ള പ്രവേശനം നിഷേധിക്കപ്പെടുമ്പോള്‍
ഒടുങ്ങിത്തീരുന്നു.
ഉപേക്ഷിക്കപ്പെട്ടവര്‍ക്കിടയിലെ
അദൃശ്യമായ പാലങ്ങള്‍ക്ക്
പക്ഷേ‌
പറയാനുള്ളത് മറ്റൊന്നായിരിക്കും.

Saturday, August 7, 2010

Black & White City


“My philosophy, like color television, is all there in black and white”

Wednesday, August 4, 2010

Commune

Monday, August 2, 2010

അകലും മുന്‍പേ...



Why is it always necessary that when Harry meets Sally, Tom has to ...

Monday, July 12, 2010

'പച്ച' അഥവാ 'ആടുജീവിതം'


നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം
നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്...

Thursday, July 8, 2010

ആരാണ്ട്രാ അവിടെ?

ആരാണ്ട്രാ അവിടെ?




ഞാനങ്ങാട് വരണോ അതോ?

Monday, June 28, 2010

ഒരേ കടല്‍


നഗരം വിധുരം,
എരിയും ഹൃദയം,
തീരാ ദൂരം ജന്മാന്തരങ്ങളിലൂടിനിയും അലയുന്നുവോ ...

---------------------
എന്താ ഈ പടത്തിന്റെ പ്രത്യേകത എന്ന് ചോയ്ച്ചാല്‍ ഒന്നൂല്യ... ഒരു അമേച്വറിഷ് രാപ്പടം. :)

Monday, June 7, 2010

എവിടെ നിമോ?

Friday, May 28, 2010

വക്രദൃഷ്ടി

Sunday, May 23, 2010

വികസനം

Wednesday, May 19, 2010

സമാന്തരങ്ങള്‍...

Sunday, May 16, 2010

തണുപ്പ്

Wednesday, May 12, 2010

un-titled

Followers

Cyber Jalakam

ജാലകം

About Me

My photo

ആള്‍ക്കൂട്ടത്തില്‍ മറ്റൊരുവന്‍

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP