Sunday, May 16, 2010

തണുപ്പ്

12 comments:

cALviN::കാല്‍‌വിന്‍ May 16, 2010 at 8:20 AM  

വരും.

Sudhi|I|സുധീ May 16, 2010 at 1:05 PM  

എവിടെ?

മയൂര May 16, 2010 at 7:54 PM  

core temperature is dropping...

മത്താപ്പ് May 16, 2010 at 10:55 PM  

നല്ല വെയില്, തണുപ്പായിട്ടൊരു ചായ കുടിക്കട്ടെ..... lol

Naushu May 17, 2010 at 2:41 AM  

പടം കൊള്ളാം...
പക്ഷെ... തണുപ്പ് എവിടെ ?
വരുമായിരിക്കും ല്ലേ ?

ബിനോയ്//HariNav May 17, 2010 at 2:59 AM  

തണുപ്പ്..........
ന്താ..??
വരും.....
വ്വോ...
വരണം..
ആ....

പേടിക്കണ്ട ആര്‍ട്ട് സിനിമ കളിച്ചതാണ്. എന്തായാലും പടം ഇഷ്ടായീട്ടാ :)

ആസാമി May 17, 2010 at 3:12 AM  

കാത്തിരുന്ന് തണുത്തതാണോ? അതോ?...വരുമായിരിക്കും ...പകുതിയെങ്കിലും തുറന്നിട്ടുണ്ടല്ലോ!!!!!!

ഉപാസന || Upasana May 17, 2010 at 6:43 AM  

വെയില്‍ ചായാറായി. ഇനി തണുപ്പു വരും
:-)

ഒഴാക്കന്‍. May 17, 2010 at 9:48 AM  

വരുമായിരിക്കും...

ശ്രീ May 17, 2010 at 10:42 AM  

എനിയ്ക്കു മാത്രമേ മനസ്സിലായുള്ളൂ...

തണുപ്പ് ഈ ഗെയ്റ്റ് വഴി വരും എന്നല്ലേ?
;)

നാടകക്കാരൻ May 18, 2010 at 3:15 PM  

കാൽ വിൻ എന്തായാലും തണുത്തു.

cALviN::കാല്‍‌വിന്‍ May 19, 2010 at 9:22 AM  

ആസ്വദിക്കപ്പെടുന്നു എന്നത് വലിയ സന്തോഷമാണ്. കമന്റുകള്‍ക്ക് നന്ദി :)

Followers

Cyber Jalakam

ജാലകം

About Me

My photo

ആള്‍ക്കൂട്ടത്തില്‍ മറ്റൊരുവന്‍

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP