Sunday, May 23, 2010

വികസനം

10 comments:

»¦ മുഖ്‌താര്‍ ¦ udarampoyil ¦« May 23, 2010 at 1:30 PM  

ഇതെന്തൂട്ടാ..
ഒന്നും മനസ്സിലായില്ലാട്ടോ..
ഈ മനസ്സിലാകായ്മയാണോ വികസനമെന്നു പറയുന്നത്..

പോട്ടം!

shajiqatar May 23, 2010 at 1:35 PM  

വികസനം താഴോട്ടാണോ മേലോട്ടാണോ വളരുന്നത്?

jayanEvoor May 23, 2010 at 9:20 PM  

കഥയറിയാതെ ഞാനും ആട്ടം കണ്ടു!

Typist | എഴുത്തുകാരി May 24, 2010 at 12:01 AM  

സത്യം പറഞ്ഞാല്‍ എനിക്കും മനസ്സിലായില്ല!

നന്ദന May 24, 2010 at 12:36 AM  

BSNL ബോർഡ് തൂക്കിയിട്ടത് കണ്ടില്ലേ, ഇതാണ് മക്കളെ വികസനം!!!!

Captain Haddock May 24, 2010 at 2:24 AM  

ലാസ്റ്റ്‌ മൂന്ന് പോസ്റ്റ്‌/പടങ്ങള്‍ വളരെ നല്ലത്. കീപ്‌ ഇറ്റ്‌ അപ്പ്‌.

Naushu May 24, 2010 at 2:31 AM  

BSNL കണക്ഷന്‍ കിട്ടിയല്ലോ... അതാണ്‌ വികസനം.

krish | കൃഷ് May 24, 2010 at 7:21 AM  

പണ്ട് ഓവര്‍ഹെഡ് ലൈന് വഴിയായിരുന്നു BSNL കണക്ഷന്‍ നല്‍കിയിരുന്നത്, ഇപ്പോള്‍ അത് അണ്ടര്‍ഗ്രൌണ്ട് കേബിള്‍ വഴിയായി. അപ്പൊ BSNL ബ്രോഡ്‌ബാന്‍ഡ് എടുത്തൂല്ലെ.
അതന്നെ വികസനം.
:)

അനില്‍@ബ്ലോഗ് May 24, 2010 at 8:06 AM  

കാല്‍വിനെ,
ലവന്‍ പുകക്കാന്‍ തുടങ്ങി അല്ലെ?
:)

ഹേമാംബിക May 26, 2010 at 7:39 AM  

like this!

Followers

Cyber Jalakam

ജാലകം

About Me

My photo

ആള്‍ക്കൂട്ടത്തില്‍ മറ്റൊരുവന്‍

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP