Monday, June 7, 2010

എവിടെ നിമോ?

17 comments:

prasanth.s June 7, 2010 at 10:38 AM  

ഇതെങ്ങനെ സംഘടിപ്പിച്ചു?

cALviN::കാല്‍‌വിന്‍ June 7, 2010 at 10:59 AM  

underwater photography ;)

അനില്‍@ബ്ലൊഗ് June 7, 2010 at 11:42 AM  

കലക്കന്‍ !!
എന്തൊരു വര്‍ണ്ണ വൈവിദ്ധ്യം .

Naushu June 7, 2010 at 12:58 PM  

കൊള്ളാം....

Rakesh divakar June 7, 2010 at 1:04 PM  

wow! amazing one :)

സജി June 7, 2010 at 1:18 PM  

ഇതുപോലൊരെണ്ണം കൊതിച്ചു കൊതിചു ഞാന്‍ വീട്ടിലുണ്ടാക്കി. പോകറ്റ് കീറിയപ്പോള്‍ സ്വീറ്റ് വാട്ടറിലേക്കു തിരിച്ചു പോന്നു!

Captain Haddock June 7, 2010 at 11:12 PM  

He is right there...just twenty thousand leagues under the sea.

നന്ദകുമാര്‍ June 8, 2010 at 2:41 AM  

ആഹാ സുന്ദരം.
ഇതെങ്ങിനെ? എവിടുന്ന്?

ഹേമാംബിക June 8, 2010 at 7:48 AM  

നല്ല ഒന്നാന്തരം അക്വാ മുസിയം ഫോട്ടോഗ്രഫി .

കുട്ടേട്ടൻ June 8, 2010 at 12:30 PM  

നീലിമയുടെ അന്തരാളങ്ങളിൽ നിന്നുള്ള അനിർവചനീയമയ എന്തോ ഒരു കുളിർമ്മ...

റ്റോംസ് കോനുമഠം June 8, 2010 at 12:40 PM  

കൂട്ടുകാരനെ തേടി നടക്കുകയാവും .നല്ല ചിത്രം

ചെറുവാടി June 9, 2010 at 8:26 AM  

മനോഹരം

Jimmy June 9, 2010 at 9:29 AM  

good one calwim..

cALviN::കാല്‍‌വിന്‍ June 9, 2010 at 10:35 AM  

എല്ലാവര്‍ക്കും വളരെ നന്ദി!

ഇത് ഷിക്കാഗോയിലെ അക്വേറിയത്തില്‍ വെച്ച് എടുത്തതാണ്.

മുക്കുവന്‍ June 9, 2010 at 11:07 AM  

dorothy might have redirected her to different location :)

അനൂപ്‌ കോതനല്ലൂര്‍ June 9, 2010 at 2:46 PM  

കൊള്ളാട്ടോ

shajiqatar June 10, 2010 at 12:09 PM  

നിമോ മാത്രല്ല അച്ഛനും അമ്മയും എല്ലാരും ഉണ്ടല്ലോ.നല്ല ഫോട്ടോ.

Followers

Cyber Jalakam

ജാലകം

About Me

My photo

ആള്‍ക്കൂട്ടത്തില്‍ മറ്റൊരുവന്‍

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP