Monday, June 28, 2010

ഒരേ കടല്‍


നഗരം വിധുരം,
എരിയും ഹൃദയം,
തീരാ ദൂരം ജന്മാന്തരങ്ങളിലൂടിനിയും അലയുന്നുവോ ...

---------------------
എന്താ ഈ പടത്തിന്റെ പ്രത്യേകത എന്ന് ചോയ്ച്ചാല്‍ ഒന്നൂല്യ... ഒരു അമേച്വറിഷ് രാപ്പടം. :)

6 comments:

Naushu June 28, 2010 at 3:33 AM  

:)

അപ്പൂട്ടന്‍ June 28, 2010 at 4:13 AM  

ഇത്‌ മ്മടെ ശ്ശൂര്‌ലെ റൗണ്ടിന്റെ ഒരു ഭാഗല്ലേ.... ബായ്ക്കില്‌ മൈതാനോം ക്ഷേത്രോം.

ദ്പ്പോ രാഗത്തില്‌ സിൽമ വിട്ടേന്റെ തെര്‌ക്കാല്ലേ കാണണത്‌....
(മ്മളോടാ കളീ!!!!)

സന്ദീപ് കളപ്പുരയ്ക്കല്‍ June 29, 2010 at 2:11 AM  

എന്തൂട്ടീ കാണണേ ?

Jayesh / ജ യേ ഷ് June 29, 2010 at 1:29 PM  

അമേരിക്കൻ ജങ്ക്ഷൻ???

shahu July 1, 2010 at 4:46 AM  

അമേരിക്കന്‍ കടല്‍ ... ഒരു സാധാരണ രാത്രി കാഴ്ചയാ...

poor-me/പാവം-ഞാന്‍ July 3, 2010 at 12:55 PM  

ആരൊ പറഞത് അവിടത്തെ ബവ്രിജസ് കൊ യുടെ മുമ്പിലെ തിരക്ക് ആണെന്നാണ്...

Followers

Cyber Jalakam

ജാലകം

About Me

My photo

ആള്‍ക്കൂട്ടത്തില്‍ മറ്റൊരുവന്‍

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP