Wednesday, August 4, 2010

Commune

15 comments:

നന്ദകുമാര്‍ August 4, 2010 at 10:26 AM  

അപാര ദൃശ്യം(ചിത്രം) എന്നൊക്കെ പറഞ്ഞാല്‍ കുറഞ്ഞുപോകും :)

cALviN::കാല്‍‌വിന്‍ August 4, 2010 at 10:33 AM  

സീരിയസ് ആയിത്തന്നെ ആണല്ലോ ല്ലേ :)

അനില്‍ശ്രീ... August 4, 2010 at 1:22 PM  

വളരെ നന്നായിരിക്കുന്നു...

വളരെ നാളുകള്‍ കൂടി ഒരു ഫോട്ടോ ബ്ല്ലോഗില്‍ ഇടുന്ന കമന്റ്,, ഇതിനു കമന്റ് ഇട്ടില്ലെങ്കില്‍ പിന്നേ ഏത് ഫോട്ടോക്കാണ് കമന്റ് ഇടുന്നത്..

മോഹനം August 4, 2010 at 1:43 PM  

സീരിയസ് ആയിത്തന്നെ , പടം ഉഗ്രന്‍
എന്നാലും ഒരു സംശയം എവിടെനിന്നുകൊണ്ടാ പടം പിടിച്ചത്

ഉപ്പായി || UppaYi August 4, 2010 at 7:58 PM  

നല്ല ഫ്രെയിം.. ഈ പടത്തിന്റെ ശരിക്കും കളര്‍ ആയിരുന്നു നല്ലത് എന്ന് തോന്നണു ..!! വയലെറ്റ് ആകാശം പുടിച്ചില്ല ...

A.FAISAL August 5, 2010 at 1:50 AM  

very nice..!

ബിനോയ്//HariNav August 5, 2010 at 3:54 AM  

നല്ല ദൃശ്യം കാല്‍‌വിന്‍ :)

കാക്കര kaakkara August 5, 2010 at 4:08 AM  

കാക്കരക്കിഷ്ടപ്പെട്ടു...

NANZ August 5, 2010 at 5:15 AM  

@ cALviN::കാല്‍‌വിന്‍
സീരിയസ്സ് ആയിത്തന്നെ. എനിക്കിതു വളരെ ഇഷ്ടപ്പെട്ടു.
ആകാശത്തിന്റെ നീലനിറത്തിന്റെ താഴെ ഒരു “ഓറ” കാണുന്നതൊഴിച്ചാല്‍ (പോസ്റ്റ് പ്രോഡക്ഷന്‍ മിസ്റ്റേക്ക്) ബാക്കിയെല്ലാം നന്നായിട്ടുണ്ട്. തിരഞ്ഞെടുത്ത ആംഗിളും കൊള്ളാം

NANZ August 5, 2010 at 5:18 AM  

സോ, ഇനി എന്നോടും സീരിയസ്സാണോ എന്നു ചോദിക്കരുത് :) :)

Sarin August 5, 2010 at 6:36 AM  

nice catch

ലാലപ്പന്‍ August 5, 2010 at 7:52 AM  

ഇഷ്ടായി

ഹേമാംബിക August 7, 2010 at 4:07 AM  

nalla padam..akashamom vellom kurachu koodi crop cheyyamayirunnu..

ഭൂതത്താന്‍ August 9, 2010 at 11:11 AM  

രസികന്‍ പടം

yarafath August 13, 2010 at 11:09 AM  

Good shot!!!

Followers

Cyber Jalakam

ജാലകം

About Me

My photo

ആള്‍ക്കൂട്ടത്തില്‍ മറ്റൊരുവന്‍

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP