Thursday, December 9, 2010

After the Rains











































മഴ അവശേഷിപ്പിക്കുന്നത്...

12 comments:

suraj::സൂരജ് December 9, 2010 at 8:38 AM  

തേങ്ങാക്കളം സുപ്പേബ്..!
വിഷ്വൽ സെൻസ് കിടുഡേയ് :)

മാരീചന്‍‍ December 9, 2010 at 11:43 AM  

t#m#v-K-P-Z-X-X-Kv#m_

കാവലാന്‍ December 9, 2010 at 12:19 PM  

നാട്ടിലാണോ മാഷെ? നല്ല ചിത്രങ്ങള്‍ .

un December 9, 2010 at 10:33 PM  

!

Naushu December 11, 2010 at 3:29 AM  

kollaam... nalla chithrangal..

അനില്‍ശ്രീ... December 11, 2010 at 10:05 AM  

എന്താ പടങ്ങള്‍ .!!!!wow

Rajeeve Chelanat December 13, 2010 at 1:08 AM  

അതെ. വിഷ്വല്‍ സെന്‍സ്‌ പ്രകടിപ്പിക്കുന്നുണ്ട്‌ പല ചിത്രങ്ങളും. നിത്യവും കണ്ടിട്ടും ശ്രദ്ധിക്കാതെപോകുന്ന ദൃശ്യങ്ങളാണ് ഇതില്‍ പലതും.
സ്നേഹാഭിവാദ്യങ്ങളോടെ

ജനാര്‍ദ്ദനന്‍.സി.എം December 15, 2010 at 9:03 AM  

ചിത്രങ്ങല്‍ കണ്ടിട്ട് ഇവ അമേരിക്കയില്‍ നിന്നെടുത്തതാണെന്നു തോന്നുന്നു. ഗലക്കി

അനൂപ് :: anoop December 15, 2010 at 10:41 AM  

Nice :)

Captain Haddock December 16, 2010 at 6:24 AM  

ഒരു സെന്‍സ്‌ ഇല്ലേലും, വിഷ്വൽ സെൻസ് ഉണ്ട്നു മനസ്സിലായി.

മൊത്തത്തില്‍ കലക്കന്‍.
നീ ആയത് കൊണ്ട് മാത്രേം രണ്ടു ഒടക്ക് പറഞ്ഞു പോകാം

മൂന്നാമത്തെ പടത്തിന്റെ കമ്പോസിഷന്‍ കുറച്ചും കൂടെ നന്നാക്കാംആയിര്നു.

നാലാമത്തെ പടം - മുകളില്‍ പറഞ്ഞ പോലെ തന്നെ.

13 - ആ ഇല ഇല്ലേ, താഴെ ഉള്ളത്, അത് കുറച്ചും കൂടെ ഫോകസ് കിട്ടുന്ന വിധത്തില്‍ പറ്റിച്ച് വെച്ച് നോക്കിയോ?

- സോണി - December 16, 2010 at 8:34 AM  

നല്ല സെന്‍സുള്ള ചിത്രങ്ങള്‍... അല്പം കൂടി നല്ല ക്യാമറ ഉപയോഗിക്കൂ...

സാജിദ് കെ.എ December 18, 2010 at 10:15 AM  

കൊള്ളാം..

Followers

Cyber Jalakam

ജാലകം

About Me

My photo

ആള്‍ക്കൂട്ടത്തില്‍ മറ്റൊരുവന്‍

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP