Tuesday, December 7, 2010

ബ്രിഡ്ജ്...


ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും
എന്ന നൈതികത
ഇങ്ങോട്ടുള്ള പാലങ്ങളില്‍ ചിലതില്‍
അങ്ങോട്ടേയ്ക്കുള്ള പ്രവേശനം നിഷേധിക്കപ്പെടുമ്പോള്‍
ഒടുങ്ങിത്തീരുന്നു.
ഉപേക്ഷിക്കപ്പെട്ടവര്‍ക്കിടയിലെ
അദൃശ്യമായ പാലങ്ങള്‍ക്ക്
പക്ഷേ‌
പറയാനുള്ളത് മറ്റൊന്നായിരിക്കും.

6 comments:

jayanEvoor December 8, 2010 at 6:21 AM  

കൊള്ളാം!
ഒരത്യന്താധുനിക ലുക്ക്!

കാവലാന്‍ December 8, 2010 at 9:36 AM  

കാല്‍ വിന്നേ........ കൊള്ളാം......കേട്ടോ.
അപ്പ ഉപേക്ഷിക്കപ്പെട്ടു ല്ലേ....ഉം.

ഭൂതത്താന്‍ December 9, 2010 at 2:08 AM  

പഴമക്ക് പഴയത് കൂട്ട് ....കൊള്ളാം

Captain Haddock December 9, 2010 at 2:36 AM  

:) കൊള്ളാം !!!

പി എസ് : എന്നാലും...ഏറു കൊണ്ട് ഓടുന്നതിന്റെ ഇടയില്‍, പടം എടുക്കാന്‍ പറ്റിയ നിന്റെ കഴിവിനെ സമതിച്ചിരിയ്ക്കുന്നു !!

cALviN::കാല്‍‌വിന്‍ December 9, 2010 at 8:20 AM  

വന്നവര്ക്കും കമന്റ് ചെയ്തവര്‍ക്കും പ്രത്യേകം നന്ദി

അനൂപ് :: anoop December 15, 2010 at 10:52 AM  

:)

Followers

Cyber Jalakam

ജാലകം

About Me

My photo

ആള്‍ക്കൂട്ടത്തില്‍ മറ്റൊരുവന്‍

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP