Friday, December 30, 2011

After The Cyclone


ചെന്നൈ, പുതുച്ചേരി നഗരങ്ങളെ ഭീതിയിലാഴ്ത്തിയ 'താനെ' ചുഴലിക്കാറ്റ്, രണ്ടു ദിവസത്തെ കനത്ത മഴയ്ക്കും  കാറ്റിനും  ശേഷം  പിന്‍വാങ്ങിയപ്പോള്‍. പുതുവല്‍സരാഘോഷങ്ങള്‍ക്ക് നിറം പകരാനെന്ന വണ്ണം ശനിയാഴ്ച രാവിലെ ആകാശം  തെളിഞ്ഞു.   

Friday, October 14, 2011

ഇദേതാ ഈ താടിക്കാരന്‍ ?


Monday, October 10, 2011

ഉന്‍...മത്തം


Thursday, October 6, 2011

ആള്‍ക്കൂട്ടം


Tuesday, October 4, 2011

The Other Side Of Light...


Sunday, October 2, 2011

Gotcha!


Friday, September 23, 2011

That's what I tell them about my home!


Thursday, September 22, 2011

ഋതുഭേദങ്ങള്‍


Thursday, September 15, 2011

When the 'Reporter' uncovers the truth, who will be on top?


Wednesday, September 14, 2011

Fifth dimension


Thursday, June 30, 2011

lost dreams

Thursday, April 14, 2011

More things you can say just by looking at...

Monday, April 4, 2011

F=-kx

Sunday, April 3, 2011

A Bug's Life

Thursday, March 31, 2011

Blair Witch Project


Friday, March 18, 2011

Things You Can Tell Just by Looking at

Thursday, March 17, 2011

കല്ലിന്‍ സിരിപ്പ്...

Monday, March 14, 2011

Please fasten your seatbelts...

Friday, March 11, 2011

The Inventor


Nikola Tesla (Serbian: Никола Тесла; 10 July 1856 – 7 January 1943) was an inventor, mechanical engineer, and electrical engineer. He was an important contributor to the birth of commercial electricity, and is best known for his many revolutionary developments in the field of electromagnetism in the late 19th and early 20th centuries. Tesla's patents and theoretical work formed the basis of modern alternating current (AC) electric power systems, including the polyphase system of electrical distribution and the AC motor. This work helped usher in the Second Industrial Revolution. >>

Wednesday, March 9, 2011

A Deskful of Thoughts


ചിന്തകള്‍ക്ക് തീ പിടിക്കുന്നയിടങ്ങള്‍...

Saturday, March 5, 2011

ചുവപ്പാണെന്റെ നാട്


ഇങ്ങെത്താറായി ഏപ്രില്‍ 13

Tuesday, March 1, 2011

സ്വര്‍ഗത്തിലേക്കുള്ള വഴി - path to bliss!

Monday, February 28, 2011

അഴിനോട്ടം

അഴിയൊരുങ്ങി നിൽക്കുന്നു



ആട്ടം



വർണങ്ങളുടെ അകമ്പടിയോടെ


*വിവരങ്ങൾ ഇവിടെ

Sunday, February 13, 2011

തീരങ്ങളില്‍ നിന്നെയും കാത്ത്


നിഴലില്‍,
തിരകളില്ലാതെ തിളങ്ങുന്ന നനവില്‍ ,
ചായങ്ങളുടെ നിറവ്.
നീയെന്നു കരുതി
ചുംബിച്ചിറങ്ങിയ ചില്ലകള്‍ക്കാകെ കുളിര്.

ഉള്ളില്‍ ,
കൂര്‍ത്ത കൊക്കുകള്‍
ഒടിച്ചും ചുള്ളികള്‍ ഇടയ്ക്കൊന്നു ചവച്ചും
ഇലകളില്‍ ചോരയിറ്റാതെ തുന്നിയും
കൂടുകള്‍ മുറിവുകള്‍ തീര്‍ത്തയിടങ്ങളില്‍
നീയില്ലെന്നറിഞ്ഞ്
നിന്നെയല്ലെന്നറിഞ്ഞ്
ഇരുട്ടിനെ
മിഴികളെന്നോര്‍ത്തു പുണര്‍ന്ന്
ഇനിയും പൊഴിഞ്ഞു തീരാതെ
തീരങ്ങളില്‍ ഞാനിന്നുമുണ്ട്
പച്ചവേരുകള്‍ പൊടിക്കുന്നതും കാത്ത്

*എല്ലാവര്‍ക്കും പ്രണയദിനാശംസകള്‍

Followers

Cyber Jalakam

ജാലകം

About Me

My photo

ആള്‍ക്കൂട്ടത്തില്‍ മറ്റൊരുവന്‍

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP