Monday, February 28, 2011

അഴിനോട്ടം

അഴിയൊരുങ്ങി നിൽക്കുന്നു



ആട്ടം



വർണങ്ങളുടെ അകമ്പടിയോടെ


*വിവരങ്ങൾ ഇവിടെ

Sunday, February 13, 2011

തീരങ്ങളില്‍ നിന്നെയും കാത്ത്


നിഴലില്‍,
തിരകളില്ലാതെ തിളങ്ങുന്ന നനവില്‍ ,
ചായങ്ങളുടെ നിറവ്.
നീയെന്നു കരുതി
ചുംബിച്ചിറങ്ങിയ ചില്ലകള്‍ക്കാകെ കുളിര്.

ഉള്ളില്‍ ,
കൂര്‍ത്ത കൊക്കുകള്‍
ഒടിച്ചും ചുള്ളികള്‍ ഇടയ്ക്കൊന്നു ചവച്ചും
ഇലകളില്‍ ചോരയിറ്റാതെ തുന്നിയും
കൂടുകള്‍ മുറിവുകള്‍ തീര്‍ത്തയിടങ്ങളില്‍
നീയില്ലെന്നറിഞ്ഞ്
നിന്നെയല്ലെന്നറിഞ്ഞ്
ഇരുട്ടിനെ
മിഴികളെന്നോര്‍ത്തു പുണര്‍ന്ന്
ഇനിയും പൊഴിഞ്ഞു തീരാതെ
തീരങ്ങളില്‍ ഞാനിന്നുമുണ്ട്
പച്ചവേരുകള്‍ പൊടിക്കുന്നതും കാത്ത്

*എല്ലാവര്‍ക്കും പ്രണയദിനാശംസകള്‍

Followers

Cyber Jalakam

ജാലകം

About Me

My photo

ആള്‍ക്കൂട്ടത്തില്‍ മറ്റൊരുവന്‍

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP